Latest News :
Home » , » കാസര്‍കോട് പൊലീസ് കണ്‍ട്രോള്‍ റൂമിന് തറക്കല്ലിട്ടു

കാസര്‍കോട് പൊലീസ് കണ്‍ട്രോള്‍ റൂമിന് തറക്കല്ലിട്ടു

Written By Muhimmath News on Friday, 11 May 2018 | 19:33


കാസര്‍കോട്: പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ തറക്കല്ലിടലും പിങ്ക് പട്രോളിംഗ് ഉദ്ഘാടനവും ജില്ലാ പൊലീസ് മേധാവി കെ.ജി. സൈമണ്‍ നിര്‍വ്വഹിച്ചു. ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. സി.ഐ. സി.എ.അബ്ദുല്‍ റഹീം സ്വാഗതം പറഞ്ഞു. 
ഡി.വൈ.എസ്.പിമാരായ എം. പ്രദീപ് കുമാര്‍, ജയ്‌സണ്‍ കെ. എബ്രഹാം, എസ്.ഐമാരായ പി. അജിത് കുമാര്‍, ഫിലിപ്പ് തോമസ്, ജനമൈത്രി സി.ആര്‍.ഒ കെ.പി.വി രാജീവന്‍, കണ്‍ട്രോള്‍ റൂം എസ്.ഐ കെ.ലീല തുടങ്ങിയവര്‍ സംബന്ധിച്ചു. 
ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് 50 ലക്ഷം രൂപ ചെലവിലാണ് കണ്‍ട്രോള്‍ റൂം പണിയുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved