Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » ഉപ്പാപ്പമാരോടൊപ്പം: ഒരു തലമുറ സംഗമം ശനിയാഴ്ച

ഉപ്പാപ്പമാരോടൊപ്പം: ഒരു തലമുറ സംഗമം ശനിയാഴ്ച

Written By Muhimmath News on Friday, 4 May 2018 | 22:10


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സമ്മര്‍  ക്യമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 50 വയസ്സ് പ്രായം കഴിഞ്ഞവരെ സംബന്ധിപ്പിച്ചുളള 'ഉപ്പാപ്പമാരോടൊപ്പം' ഒരു തലമുറ സംഗമം 5ന് ശനിയാഴ്ച  വൈകുന്നേരം 7 മണിക്ക് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും. 

പഴയ കാല ഓര്‍മകള്‍, ചരിത്രങ്ങള്‍, അനുഭവങ്ങള്‍ പുതിയ തലമുറയോട് പരിപാടിയില്‍ പങ്ക്‌വെക്കും. പരിപാടിയില്‍ രാഷ്ട്രീയ പ്രമുഖരും സാമൂഹിക പ്രവര്‍ത്തകരും മത സംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved