Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page























മയ്യളം :മയ്യളം മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തപ്പെടുന്ന മാസാന്ത സ്വലാത്തിത്തും  മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസും റമളാന്‍ മുന്നൊരുക്കവും  സയ്യിദ് യഹ്യല്‍ അഹ്ദല്‍ നഗറില്‍ സമാപിച്ചു. ഹസൈനാര്‍ എം എ അധ്യക്ഷത വഹിച്ചു. മുഹ്യദ്ദീന്‍ കാമില്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അനസ് സിദ്ദീഖി അല്‍ കാമില്‍ സഖാഫി ശിറിയ പ്രഭാഷണം നടത്തി. ഉമ4സഖാഫി മയ്യളം മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസിന് നേതൃത്വം നല്‍കി. 

Leave A Reply