Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി: മൊയ്തീന്‍ ഹാജി പ്രസി, ഹസൈനാര്‍ ഹാജി സെക്രട്ടറി പുണ്ടൂര്‍ മുഹമ്മദ് ട്രഷര്‍

മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി: മൊയ്തീന്‍ ഹാജി പ്രസി, ഹസൈനാര്‍ ഹാജി സെക്രട്ടറി പുണ്ടൂര്‍ മുഹമ്മദ് ട്രഷര്‍

Written By Muhimmath News on Monday, 7 May 2018 | 09:24
























ദമ്മാം: പുത്തിഗെ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ ദമ്മാം  കമ്മിറ്റിക്ക് 2018-19 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ സീക്കോ  സഅദിയ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ബോഡി യോഗം  തിരഞ്ഞെടുത്തു. 

സമസ്ത മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം  മുസ്ലിയാരുടെ സാന്നിധ്യത്തില്‍ ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി അന്‍വര്‍ കളറോഡ് ഭാരവാഹികളുടെ  പ്രഖ്യാപനം  നടത്തി. ഹസൈനാര്‍ ഹാജി പജ്യാട്ട വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ്  കണക്കും അവതരിപ്പിച്ചു. സിദ്ധീഖ് സഖാഫി ഉര്‍മി സ്വാഗതവും അബ്ദുല്‍  കാദിര്‍ സഅദി നന്ദിയും പറഞ്ഞു.

 അബ്ദുല്‍ ലത്തീഫ് അഹ്‌സനി, അബ്ദുല്‍ ബാരി നദ്‌വി, അന്‍വര്‍ കളറോഡ്, അമാന മുഹമ്മദ് മൊഗ്രാല്‍,യൂസുഫ് സഅദി അയ്യങ്കേരി, ശിഹാബുദ്ദീന്‍ ഹിമമി എന്നിവരെ ഉപദേശകസമിതിയായും ഭാരവാഹികളായി കെ പി മൊയ്തീന്‍ ഹാജി കൊടിയമ്മ (പ്രസി), ഹസൈനാര്‍ ഹാജി പജജ്യാട്ട( ജന:സെക്ര), മുഹമദ് ഹാജി പുണ്ടൂര്‍(ട്രഷര്‍),അബ്ബാസ് ഹാജി കുഞ്ചാര്‍,അബ്ബാസ് സഖാഫി കൊടിയമ്മ, യൂസുഫ് പട്ട്‌ള, അബ്ദുല്‍ അസീസ് മുന്നൂര്‍(വൈ.പ്രസിഡന്റുമാര്‍), അബ്ദുല്‍ കാദിര്‍ സഅദി കൊറ്റുമ്പ, ലത്തീഫ് പള്ളത്തടക്ക, റിയാസ്  ആലംപാടി, ഷഫീഖ് കോട്ടക്കുന്ന്(ജോ.സെക്രട്ടറിമാര്‍) എന്നിവരെയും എക്‌സിരക്യൂട്ടീവ് അംഗങ്ങളായി ഹബീബ് തളങ്കര, അബ്ദുല്‍റഹ്മാന്‍  കുഞ്ചാര്‍, മുഹമ്മദ്  ഉപ്പിന, അബ്ദുല്‍റഹ്മാന്‍ മദനി ഉര്‍ണി, സത്താര്‍ കോരിക്കാര്‍, അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ കുത്താര്‍,അനീസ്  ബാളിയൂര്‍,അബ്ദുല്ല  മാടത്തടക്ക, മുഹമ്മദ്കുഞ്ഞി  ഉളുവാര്‍,അഹ്മദ്  പൂച്ചക്കാട്  അബ്ബാസ്  കൊടിയമ്മ, സ്വാദിക്ക് നായമാര്‍മൂല, ഹബീബ്  സഖാഫി അമ്മംബള എന്നിവരെയും തിരഞ്ഞെടുത്തു  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved