Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page
മുംബൈ: ഫോര്‍ട്ട് ഫൗണ്ടന്‍ മലയാളി മുസ്ലിം കൂട്ടായ്മ വര്‍ഷത്തില്‍ കഴിച്ച് വരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചയും മാസത്തില്‍ സംഘടിപ്പിക്കുന്ന ബദര്‍ മൗലിദും ഫൗണ്ടന്‍ കലായികര്‍ മസ്ജിദില്‍ നടന്നു.
മജ്‌ലിസിന് മുഹമ്മദ് സഖാഫി അല്‍ മദീന മഞനാടി നേതൃത്വം നല്‍കി.

മുഹിമ്മാത്ത് മുംബൈ ഓര്‍ഗനൈസേര്‍ അലികുഞ്ഞി മദനി അനുസ്മരണ പ്രഭാഷണം നടത്തി. ഖാലിദ് മുസ്ലീയാര്‍ അഷ്‌റഫ് സഅദി അഡൂര്‍,
മുഹിമ്മാത്ത് മുംബൈ പ്രസിഡന്റ് ഹസ്സന്‍  മൊയ്തീന്‍, മുന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ പജ്ജ്യാനം, മൊയ്തീന്‍ ന്യൂ കാലിക്കറ്റ്, ഹത്തിഫ് മലബാര്‍ ഗോള്‍ഡ്, ഫൈസല്‍ അക്ബര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും യൂസുഫ് പുത്തൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply