Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസ്വാഹക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുസ്ഥഫ സഖാഫി പട്ടാമ്പിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം ശരീഫ് സഖാഫി മലപ്പുറം ഉദ്ഘാടനം ചെയ്തു. ജുനൈദ് ഗാളിമുഖം സ്വാഗതവും ഇര്‍ഷാദ് മോണ്‍ട്ടപ്പദവ് നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: പ്രസിഡന്റ്: ശാഫി പൈവള്ളികെ, വൈസ് പ്രസിഡന്റ്: ഹാമിദ് അലി പുത്തൂര്‍, നൗഫല്‍ മാഗുണ്ടി, അഹ്മദ് കബീര്‍ മേനാള, ജനറല്‍, ജനറല്‍ സെക്രട്ടറി: ഇര്‍ഷാദ് മേണ്‍ട്ടപ്പദവ്, ജോയിന്‍ സെക്രട്ടറി: ഹസന്‍ മിര്‍സ തെക്കില്‍, ഇര്‍ഷാദ് കന്തല്‍, മുര്‍ശിദ് മുഹ്യദ്ധീന്‍ എര്‍മാളം. ഫൈനാന്‍സ് സെക്രട്ടറി: ഹക്കീം ചേടിക്കുണ്ട്.

Leave A Reply