Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , » വിജയത്തിളക്കവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

വിജയത്തിളക്കവുമായി മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Written By Muhimmath News on Friday, 4 May 2018 | 10:45

പുത്തിഗെ: എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയത്തിളക്കവുമായി മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. ഇംഗ്ലീഷ്, കന്നട, മലയാളം വിഭാഗങ്ങളിായി ആകെ പരീക്ഷയെഴുതിയ 174 വിദ്യാര്‍ഥികളില്‍ 173 പേരും ഉയര്‍ന്ന ഗ്രേഡോടെ ഉപരി പഠനത്തിന് യോഗ്യത നേടി. മലയാളം വിഭാഗത്തില്‍ ഒരു കുട്ടിയുടെ തോല്‍വിയാണ് മുഹിമ്മാത്ത് സ്‌കൂളിന് നൂറുമേനി പട്ടം നഷ്ടപ്പെടുത്തിയത്.



മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍, അക്കാദമി സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പ്രിന്‍സിപ്പല്‍ രൂപേഷ്, സ്‌കൂള്‍ മാനേജര്‍ സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ വിജയികളെ അനുമോദിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved