Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » ശാന്തിനഗറില്‍ എന്‍.എ ഹാരിസ് ജയിച്ചു

ശാന്തിനഗറില്‍ എന്‍.എ ഹാരിസ് ജയിച്ചു

Written By Muhimmath News on Tuesday, 15 May 2018 | 13:51

ബംഗളൂരു : ശാന്തിനഗറില്‍ എന്‍.എ ഹാരിസ് വിജയിച്ചു. കാസര്‍കോട് സ്വദേശിയായ ഹാരിസ് മൂന്നാം തവണയാണ് ശാന്തിനഗറില്‍ നിന്നും ജനവിധി തേടിയത്. 

ശാന്തിനഗറിലെ സിറ്റിംഗ് എം.എല്‍.എയായ ഇദ്ദേഹത്തിന്റെ പേര് അവസാന ലിസ്റ്റിലാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കാസര്‍കോട്ടെ പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ ഡോ.എന്‍.എ മുഹമ്മദിന്റെ മകനാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved