Wednesday, 9 May 2018

കൊച്ചിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു



കൊച്ചി: നഗരത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാറില്‍ നവരേജ് പുരയിടത്തിലെ സുമയ്യ (27) ആണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വടക്കെ ചേന്നാട്ടുപറമ്പില്‍ സജീറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് ആറു മണിയോടെയാണു സംഭവം.


SHARE THIS

Author:

0 التعليقات: