Latest News :
Home » , , , » നിപ ബാധിച്ച് ഒരു മരണം കൂടി; മരണ സംഖ്യ പതിനേഴായി

നിപ ബാധിച്ച് ഒരു മരണം കൂടി; മരണ സംഖ്യ പതിനേഴായി

Written By Muhimmath News on Thursday, 31 May 2018 | 19:58



കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് ഒരു മരണം കൂടി. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി രസിന്‍ (25) ആണ് മരിച്ചത്. ഇതോടെ നിപ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പതിനേഴായി.

വൈറസ് ബാധിച്ച് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രസിന്‍. അതേസമയം നിപ വൈറസ് ബാധയ്ക്കു കാരണം വവ്വാലുകളാണെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചതായി മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved