Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
ചെമ്പിരിക്ക: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്പിരിക്കയിലെ അര്‍ഷാദ് മന്‍സിലില്‍ മുഹമ്മദ് അര്‍ഷാദ് (36) ആണ് മരിച്ചത്. 

അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെമ്പിരിക്കയിലെ ഷാഫി-മറിയംബി ദമ്പതികളുടെ മകനാണ്. നേരത്തെ ഗള്‍ഫിലായിരുന്നു. 
ഭാര്യ: സാജിത. ഏക മകന്‍: അസീം (വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: അഹമ്മദ് സമീദ്, ശംസാദ്, ജുനൈദ, റഫീദ. 

Leave A Reply