Latest News :
...
Home » , » അസുഖം മൂലം ഒരു വയസുകാരന്‍ മരിച്ചു

അസുഖം മൂലം ഒരു വയസുകാരന്‍ മരിച്ചു

Written By Muhimmath News on Sunday, 13 May 2018 | 17:13


ബദിയടുക്ക: ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്ന ഒരു വയസ്സുള്ള കുട്ടി മരിച്ചു. കാട്ടുകുക്കെ മൊഗേറുവിലെ രവിരാജ്മധുമതി ദമ്പതികളുടെ ഏക മകന്‍ പൃത്വിരാജ് ആണ് മരിച്ചത്. 

ജന്മനാ ഹൃദയത്തില്‍ അസുഖം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്ന് മാസം മുമ്പ് ബംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ഉടനെ പെര്‍ളയിലെ സ്വകാര്യ ആസ്പത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരിക്കുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved