Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന് യുവാവ് മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന് യുവാവ് മരിച്ചു

Written By Muhimmath News on Monday, 14 May 2018 | 16:57


പൊയിനാച്ചി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. റിട്ട. പ്രധാനാധ്യാപകനും പള്ളിക്കര പഞ്ചായത്ത് മുന്‍ മെമ്പറുമായിരുന്ന കൂട്ടപ്പുന്നയിലെ ടി. അപ്പക്കുഞ്ഞിയുടെ മകന്‍ കെ. വി ദിലീപ് കുമാറാ(39)ണ് മരിച്ചത്. മര്‍ച്ചന്റ് നേവി ജീവനക്കാരനായിരുന്നു. കൂട്ടപ്പുന്ന സ്വസ്തി ക്ലബ് മുന്‍ സെക്രട്ടറി, ബാലസംഘം മുന്‍ വില്ലേജ് പ്രസിഡണ്ട്, ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

അമ്മ: സി.എം നളിനി. ഭാര്യ: അനിത. മകന്‍: ഇഷാന്‍. സഹോദരങ്ങള്‍: കെ.വി മനോജ് കുമാര്‍, സുജിത്ത് കുമാര്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved