Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























പളളപ്പാടി: പളളപ്പാടി മുഹ്‌യുദ്ധീന്‍ ജുമാ അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയുല്ലഹി മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ (ന.മ) മഖാം ഉറൂസും മതപ്രഭാഷണവും ചൊവ്വാഴ്ച മുതല്‍ 10 വരെ നടക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. 

രാവിലെ 9 മണിക്ക് മഖാം സിയാറത്ത്, പി.എം. മൊയ്തു മുസ്‌ലിയാര്‍, 9 മണിക്ക് അബദുല്ല ബാണകണ്ടം പതാക ഉയര്‍ത്തും.
രാത്രി 8:30 ന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ (ഖാസി പളളപ്പാടി) അധ്യക്ഷത വഹിക്കും. പി.ഐ. അബ്ദുല്ല മദനി പ്രഭാഷണം നടത്തും.

ഒമ്പതിന് രാത്രി 8:30 ന് ദുഅ, അബ്ദുല്‍ റഹ്മാന്‍ സഅദി നൂബം, ഉസ്താദ് ഖാസിം ദാരിമി പ്രഭാഷണം നടത്തും. 

10 ന് മഗരിബ് നിസ്‌ക്കാരാനന്തരം മൗലീദ് മജ്‌ലിസ് നേതൃത്വം, ആദം സഖാഫി പളളപ്പാടി, രാത്രി 8:30 ന് സമാപനം, ദുആ സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ (ഖാസി.പളളപ്പാടി), മാഹിന്‍ റഹ്മാനി അശ്ശമിലി പ്രഭാഷണം നടത്തും. സയ്യിദ് കെ..എസ് അഹമ്മദ് മുക്താര്‍ തങ്ങള്‍ കുമ്പോല്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. അന്നദാനത്തോടെ സമാപിക്കും. 

Leave A Reply