Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

തിരുവനന്തപുരം: ആശുപത്രി, പാല്‍, പത്രം മുതലായ അവശ്യസര്‍വീസുകളെ ഒഴിവാക്കുന്നത് പോലെ ഹര്‍ത്താലില്‍ നിന്ന് ടൂറിസം മേഖലയെയും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം അറിയിക്കാനുള്ള മാര്‍ഗമാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ സംവാദ പരിപാടിയുടെ ഭാഗമായി വ്യവസായവാണിജ്യ മേഖലയിലെ പ്രമുഖരുമായി നടന്ന ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ഹര്‍ത്താല്‍ വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. ഇത് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ ടൂറിസം മേഖലയെ ഒഴിവാക്കാന്‍ ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave A Reply