Latest News :
Home » , , » റമളാന്‍ കിറ്റ് വിതരണം ചെയ്തു

റമളാന്‍ കിറ്റ് വിതരണം ചെയ്തു

Written By Muhimmath News on Wednesday, 30 May 2018 | 20:11


ബോവിക്കാനം: കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ റമളാന്‍ കിറ്റ് എസ്.എസ്.എഫ്, എസ്.വൈ.എസ് ആലൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു.

 ആലൂരിലെ പാവപ്പെട്ട 20ലോളം കുടുംബങ്ങള്‍ക്കാണ് കിറ്റ് വിതരണം ചെയ്തത്. കേരള മുസ്ലിം ജമാഅത്ത് ആലൂര്‍ യു.എ.ഇ കമ്മിറ്റിയുടെ സ്വാന്തന പദ്ധതിയുടെ ഭാഗമായിട്ടാണ് റമളാന്‍ കിറ്റ് വിതരണം ചെയ്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved