Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , , » എ.കെ.ജി. നഗറില്‍ റമളാന്‍ പ്രഭാഷണം ശനിയാഴ്ച തുടക്കമാവും

എ.കെ.ജി. നഗറില്‍ റമളാന്‍ പ്രഭാഷണം ശനിയാഴ്ച തുടക്കമാവും

Written By Muhimmath News on Friday, 18 May 2018 | 11:20

പുത്തിഗെ: എ.കെ.ജി. നഗര്‍ മസ്ജിദുല്‍ അലിയ്യുല്‍ അഹ്ദല്‍ കോമ്പൗണ്ടിലുള്ള അഹ്ദലിയ്യ ഓഡിറ്റോറിയത്തില്‍ വിശ്വാസിയുടെ വിളവെടുപ്പ് കാലം എന്ന വിഷയത്തില്‍ റമസാന്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. 

മെയ് 19 മുതല്‍ 27 വരെ അഹ്ദലിയ്യ സഹായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ സയ്യിദ് ഹാാമിദ് അന്‍വര്‍ അഹ്ദല്‍, ശാഫി സഅദി, ഹംസ സഖാഫി കുട്ടശ്ശേരി, ഇബ്‌റാഹിം അഹ്‌സനി പനിയങ്കാങ്ങര, ഹാരിസ് ഹിമമി സഖാഫി പരപ്പ, സലാം സഅദി കോട്ടക്കുന്ന് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശറഫുദ്ദീന്‍ ഹൈദ്രോസ് തങ്ങള്‍ നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved