Latest News :
Home » , » റമസാന്‍ പഠനക്ലാസ് മൊഗ്രാല്‍ സുന്നി സെന്ററില്‍

റമസാന്‍ പഠനക്ലാസ് മൊഗ്രാല്‍ സുന്നി സെന്ററില്‍

Written By Muhimmath News on Tuesday, 8 May 2018 | 10:38


മൊഗ്രാല്‍: മൊഗ്രാല്‍ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തില്‍ റമസാനില്‍ മതപഠനക്ലാസ് സംഘടിപ്പിക്കുന്നു. റമസാനിലെ എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ 12 മണിവരെയാണ് ക്ലാസ്. പ്രമുഖ പ്രഭാഷകന്‍ മുനീര്‍ സഅദി നെല്ലിക്കുന്ന് നേതൃത്വം നല്‍കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved