Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

കോഴിക്കോട്: സംസ്ഥാനത്ത് റമസാന്‍ വ്രതാരംഭം വ്യാഴാഴ്ച. ശഅബാന്‍ 29 ആയ ചൊവ്വാഴ്ച ഇതുവരെ സംസ്ഥാനത്ത് ഒരിടത്തും റമസാന്‍ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചില്ല.


ഈ സാഹചര്യത്തില്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാകും റമസാന്‍ വ്രതാരംഭമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി.അബൂബക്കര്‍മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.

Leave A Reply