Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

അഡൂര്‍: അഡൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും കവര്‍ന്നു. അഡൂര്‍ തലപ്പച്ചേരിയിലെ അബ്ദുല്‍ ഗഫൂറിന്റെ വീട്ടിലാണ് കവര്‍ച്ച. ഗഫൂറിന്റെ ഭാര്യ ആയിഷയും കുടുംബവും ശനിയാഴ്ച ഉച്ചയ്ക്ക് വീട് പൂട്ടി ആദൂരിലെ സഹോദരന്റെ വീട്ടില്‍ പോയതായിരുന്നു. പിന്നീട് വീട്ടില്‍ തിരിച്ച് എത്തിയപ്പോഴാണ് കവര്‍ച്ച ശ്രദ്ധയില്‍പെട്ടത്.

വീടിന്റെ പിറക് വശത്തെ വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. അകത്തെ മുറിയില്‍ അലമാരയില്‍ സൂക്ഷിച്ച 25,000 രൂപയും മൂന്ന് പവന്‍ സ്വര്‍ണാഭരണവുമാണ് കവര്‍ന്നത്. ആദൂര്‍ പൊലീസും വിരലടയാള വിദഗ്ധരും വീട് പരിശോധിച്ചു. ആയിഷയുടെ സഹോദരന്‍ അബ്ദുല്‍ഖാദര്‍ നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

Leave A Reply