Wednesday, 9 May 2018

സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളേജ് ഫലം പ്രസിദ്ധീകരിച്ചു


ദേളി: ജാമിഅ സഅദിയ്യ അറബിയ്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നായ മത പഠനത്തോടപ്പം ഭൗതിക പഠനവും നല്‍കുന്ന സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളേജില്‍ എട്ടാം ക്ലാസ്സിലേക്കുള്ള പുതിയ അഡ്മിഷനു വേണ്ടി നടത്തിയ പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. സെലക്ഷന്‍ ലഭിച്ച വിദ്യര്‍ത്ഥികള്‍ മെയ് 30 ബുധന്‍ രാവിലെ 9 മണിക്ക് കാമ്പസില്‍ എത്തിച്ചേരണമെന്ന് മാനേജര്‍ ഫാസില്‍ സഅദി മലപ്പുറം അറിയിച്ചു. ഉസ്മാന്‍ സഅദി കൊട്ടപ്പുറം, അബൂ ത്വാഹിര്‍ സഅദി അല്‍ അഫഌി വളാഞ്ചേരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 
സെലക്ഷന്‍ ലഭിച്ചവര്‍ 101, 102, 104, 110, 111, 117, 119, 123, 130, 133, 142, 144, 147, 151, 155, 156, 163, 167, 169, 173, 177, 193


SHARE THIS

Author:

0 التعليقات: