Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page

കുമരനെല്ലൂര്‍: പടിഞ്ഞാറങ്ങാടി പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജ്യുക്കേഷനല്‍ കോംപ്ലക്‌സ് സില്‍വര്‍ ജൂബിലി 2019 ഏപ്രില്‍ 19, 20, 21 തീയതികളില്‍ നടക്കും. അയ്യൂബി ക്യാമ്പസില്‍ നടന്ന സമ്മേളനത്തില്‍ സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ് സില്‍വര്‍ ജൂബിലി പ്രഖ്യാപനം നടത്തിയത്.

തുടര്‍ന്ന് നടന്ന മാസാന്ത സ്വലാത്ത് മജ്‌ലിസിന് സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് അലി അബ്ബാസ് തങ്ങള്‍, ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമര്‍ മദനി വിളയൂര്‍, സുലൈമാന്‍ മുസ്‌ലിയാര്‍ ചുണ്ടമ്പറ്റ,  മുബാറക് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, ടി.പി.എം.കുട്ടി മുസ്‌ലിയാര്‍, അബ്ദുറസാഖ് സഅദി ആലൂര്‍,  അബ്ദുല്‍ കബീര്‍ അഹ്‌സനി, അഷ്‌റഫ് അഹ്‌സനി ആനക്കര, കെ. പി ഉബൈദുല്ല ഹാജി, കെ. പി. മൊയ്തീന്‍കുട്ടി ഹാജി സംബന്ധിച്ചു. കെ. പി. കുഞ്ഞാപ്പ ഹാജി സ്വാഗതവും ഫൈസല്‍ സഖാഫി കൂടല്ലൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply