Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » അനുമോദനം നല്‍കി

അനുമോദനം നല്‍കി

Written By Muhimmath News on Thursday, 17 May 2018 | 17:20


ബാഡൂര്‍: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ഫാതിമത്ത് ഹസ്‌നക്ക് എസ് എസ് എഫ് ബാഡൂര്‍ യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി. യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം വീട്ടിലെത്തി അനുജന്റെ കയ്യില്‍ എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ജനറല്‍ സെക്രട്ടറി സുബൈര്‍ ബാഡൂര്‍ കൈമാറി. യൂണിറ്റ് പ്രസിഡന്റ് നിസാര്‍ ബി  സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved