Latest News :
...
Home » , » എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം സഅദിയ്യക്ക് നൂറുമേനി

എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം സഅദിയ്യക്ക് നൂറുമേനി

Written By Muhimmath News on Friday, 4 May 2018 | 10:15
























ദേളി:  സഅദിയ്യ ഹൈസ്‌കൂളില്‍ നിന്നും ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉന്നത നിലവാരത്തില്‍   ജേതാക്കളായി. 

സഅദിയ്യ പ്രസിഡണ്ട് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കൂറാ, വര്‍ക്കിംഗ് സെക്രട്ടറി മാണിക്കോത്ത് അബ്ദുള്ള മുസ്ലിയാര്‍, ഹുസൈന്‍ സഅദി കെ.സി റോഡ് സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംബാടി, പി.ടി.എ പ്രസിഡണ്ട് അശ്‌റഫ് മേല്‍പ്പറമ്പ , സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കൊട്ടപ്പുറം, കമ്മിറ്റി ഭാരവാഹികള്‍, സ്‌കൂള്‍ അദ്ധ്യാപകര്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved