Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page

പൂച്ചക്കാട്: സേവനപാതയില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന എസ്.വൈ.എസ് സാന്ത്വനം പൂച്ചക്കാടിന്റെ കീഴില്‍ നല്‍കപ്പെടുന്ന റമളാന്‍ കിറ്റ് വീടുകളില്‍ എത്തിച്ച് തുടങ്ങി.

വിശുദ്ദ റമളാനില്‍ അഞ്ച് ലക്ഷം രൂപയുടെ സാന്ത്വന പ്രവര്‍ത്തനമാണ് നടത്തുന്നത്. കിറ്റ് വിതരണത്തിന്റ ഫ്‌ലാഗ് ഓഫ് കര്‍മ്മം സാന്ത്വനം ജി.സി.സി പ്രസിഡന്റ് ഹനീഫ പൂച്ചക്കാട് നിര്‍വ്വഹിച്ചു.  ബി.കെ. മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. 

ഉമര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അലി പൂച്ചക്കാട് സ്വാലിഅ മുക്കൂട് കുഞ്ഞാ ഹമ്മദ് ഹാജി, കുന്നിരിയത്ത് അബ്ബാസ് ഹാജി, കഞ്ഞബ്ദുള്ള ചിറക്കല്‍, ബി.കെ അബൂബക്കര്‍, ബി.എ.അഹമ്മദ് എം.എം.നാസര്‍, മുനീര്‍ ബടക്കന്‍, ജബാര്‍, എ .പി.മജീദ് തെക്കേക്കര, അസീസ് മലായി ആശിഖ് ഹംസ, അയൂബ് ബടക്കന്‍, ഉവൈസ്, നിയാസ്, ബി.കെ തൊയിബ് അസില്‍ എന്നിവര്‍ സംസാരിച്ചു. ശരീഫ് ബടക്കന്‍ സ്വാഗതവും സലാം ബടക്കന്‍ നന്ദിയും പറഞ്ഞു.

എല്ലാമാസവും റേഷന്‍ വിതരണം, അടിയന്തിരചികിത്സ സഹായം വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, തൊഴില്‍ പരിശീലനം, ഭവന നിര്‍മ്മാണ സഹായം വിവാഹ സഹായ നിധി തുടങ്ങിയ വിവിധ മേഖലകളില്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ് എസ്.വൈ.എസ് സാന്ത്വനം പൂച്ചക്കാട്.

Leave A Reply