Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കാനക്കോട്: നാടിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളുടെ ഉപയോകം ഭാവിക്കും പ്രകൃതിക്കും ഭീഷണിയാണെന്നും കേരളത്തെ ലഹരി മുക്ത സംസ്ഥാനമാക്കി മാറ്റണമെന്നും എസ് വൈ എസ് കാനക്കോട് യൂണിറ്റ്  നാട്ടുകൂട്ടം അഭിപ്രായപ്പെട്ടു.  ഡോ. മോഹന്‍ ദാസ് റൈ ഉദ്ഘാടനം ചെയ്തു കെ എം മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു ഹൈദര്‍ ജൗഹരി കാനക്കോട് വിഷയാവതരണം നടത്തി. ഇബ്‌റാഹീം മുസ്‌ലിയാര്‍, അബൂബക്കര്‍ അരേക്കാല്‍ അഷ്‌റഫ് സി ഐ, ഖാസിം നഈമി കിന്നിംഗാര്‍, സുബൈര്‍ മൗലവി പൂത്തപ്പലം, കൊടിവളപ്പ് അബദുള്ള ഹാജി,  അറഫാത്ത് നാട്ടക്കല്ല്, ബഷീര്‍ മരയങ്കല്ല്, ഇസ്മാഈല്‍ ഫൈസി, ഹസൈനാര്‍ ടി എച്ച്, ശാഫി സി എച്ച് സംസാരിച്ചു. അബൂലബീബ് ഹിമമി സ്വാഗതവും റാഫി നാട്ടക്കല്ല് നന്ദിയും പറഞ്ഞു

Leave A Reply