Latest News :
...
Home » , , , , » ബര്‍ദുബായ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ്: റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും

ബര്‍ദുബായ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ്: റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തും

Written By Muhimmath News on Thursday, 3 May 2018 | 10:45
























ബര്ദുബായ്: സൈനുല്‍ മുഹഖിഖീന്‍ സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ (ഖ. സി) തങ്ങളുടെ പന്ത്രണ്ടാം ഉറൂസ് മുബാറകിനോട് അനുബന്ധിച്ച മുഹിമ്മാത് ബര്‍ദുബായ് കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി മെയ് മൂന്ന് വ്യാഴാഴ്ച രാത്രി 9.30 നു ബര്‍ദുബൈ അല്‍ ഫഹീദി മെട്രോ സ്‌റ്റേഷന് സമീപമുള്ള ഐ സീ എഫ് ഓഫീസില്‍ നടക്കും.
മൗലിദ് സദസ്, അനുസ്മരണ പ്രഭാഷണം, ദുആ മജ്‌ലിസ്, അന്നദാനം തുടങ്ങി വിപുലമായ ഉറൂസ് മുബാറക്കില്‍ പ്രമുഖ പ്രഭാഷകന്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി അനുസ്മരണ  പ്രഭാഷണം നടത്തും.

അബ്ബാസ് മിസ്ബാഹി മഞ്ചത്തടുക്ക അധ്യക്ഷത വഹിക്കും, ഇബ്രാഹീം സഖാഫി തുപ്പക്കല്‍, ശാഹുല്‍ ഹമീദ് സഖാഫി കുണിയ, ഇസ്മായില്‍ അഹ്‌സനി വേങ്ങര, ഉമറുല്‍ ഫാറൂഖ് അഹ്‌സനി ഉദ്യാവാര, വഹാബ് സഖാഫി പാപ്പിനിപ്പാറ, ജഹ്ഫര്‍ സഖാഫി, അബ്ദുല്‍ മജീദ് മദനി ഉളിയത്തടുക്ക, അബ്ദുല്‍ ഖാദര്‍ ആദൂര്‍ മറ്റു പ്രമുഖ വ്യക്തികളും സംഘടനാ നേതാക്കളും മൗലിദ് പരിപാടിക്ക് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved