Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മംഗളൂരു: മംഗളൂരു മണ്ഡലത്തിലെ മലയാളി സ്ഥാനാര്‍ത്ഥി യു.ടി ഖാദര്‍ വിജയം ഉറപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് ഖാദര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ റായ് ബൊളിയാരുവിനെയാണ് പിന്നിലാക്കിയത്. ഭക്ഷ്യവിതരണ മന്ത്രിയായിരുന്നു യു.ടി ഖാദര്‍.

Leave A Reply