Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്:ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ഹദ്ദാദ് നഗറിലെ ഡ്രൈവര്‍ മുഹമ്മദിന്റെ മകന്‍ ശറഫുദ്ധീന്‍ (23) ആണ് മരിച്ചത്. ചെവ്വാഴ്ച വൈകിട്ട് 6:15 മണിയോടെ തച്ചങ്ങാട് അമ്പങ്ങാട്ട് വെച്ചാണ് അപകടം.

പെരിയാട്ടടുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ശറഫുദ്ദീന്‍ സഞ്ചരിച്ച ബൈക്കില്‍ കറിടിക്കുകയായിരുന്നു. 

Leave A Reply