Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

ദുബൈ: തളങ്കര സ്വദേശി ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തളങ്കര പടിഞ്ഞാറിലെ ടി.എ ഹാരിസിന്റെ മകന്‍ ആത്തിഫ് (22) ആണ് മരിച്ചത്. ഫുജൈറയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് അപകടം. സുഹൃത്തുക്കളോടൊപ്പം കാറില്‍ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്. ഒപ്പം യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

മാതാവ്: ഫാത്തിമ. കാസര്‍കോട് എല്‍ബിഎസ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് ആത്തിഫ്.

Leave A Reply