Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മുഹിമ്മാത്ത് എ കെ ജി നഗറില് മര്‍ഹൂം സയ്യിദ് ത്വാഹിര്‍ അഹ്ദല്‍ തങ്ങല്‍ സ്ഥാപിച്ച മസ്ജിദ് അലീയുല്‍ അഹ്ദലില്‍ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം നടത്തി വരുന്ന ആയിരക്കണക്കിന് കഷ്ടത അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം ലഭിച്ച മജ് ലിസുല്‍ അഹ്ദലിയ്യയും കഴിഞ്ഞ ആഴ്ച അപകടത്തില്‍ മരണപ്പെട്ട മര്‍ഹൂം അബ്ദുല്‍ റസാഖ് കളത്തൂര്‍ തഹ് ലീല്‍ സദസ്സൂം ജൂലൈ 1 ഞായറാഴ്ച നടക്കുകയാണ്. പ്രസ്തുത പരിപാടിയില്‍ സ്ത്രികള്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കും പ്രത്യേത സ്ഥല സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

മജ് ലിസിന് സയ്യിദ് മുഹമ്മദ് ഹബീബ് അഹ്ദല്‍ തങ്ങല്‍, സയ്യിദ് മൂനീറുല്‍ അഹദല്‍ തങ്ങള്‍, സയ്യിദ് അമീന്‍ അഹ്ദല്‍ തങ്ങള്‍, ഹംസ സഖാഫി കൂട്ടശ്ശേരി, ശാഫി സഅദി മുഹിമ്മാത്ത്, ശാഫി സഖാഫി മുട്ടംതല, എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന ഉദ്ഘാടന പ്രഭാഷണം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, സലാം സഅദി കോട്ടക്കുന്ന്, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്കം, ഹാരിസ് ഹിമമി സഖാഫി പരപ്പ, ബുജൈര്‍ സഖാഫി രാമനാട്ടുകര, അബ്ബാസ് സഖാഫി കാവുംപുറം എന്നിവര്‍ പ്രഭാഷണം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ശറഫുദ്ദീന്‍ ഹൈദറൂസി തങ്ങള്‍ നേതൃത്വം നല്‍കും.

സി ഐ ഹാജി അമീര്‍ അലി ചൂരി, ബി ഇ മുഹമ്മദ് കൂഞ്ഞി, അബ്ദുല്‍ ഖാദര്‍, ഹുസൈന്‍ ഹാജി, പി എം മുഹമ്മദ് അലി, നാസര്‍ ബായാര്‍ , ഫ്രണ്ട്‌സ് അബൂബക്കര്‍, എച്ച് എ ഹാഫിസ് റഹ്മാന്‍, അന്തുഞ്ഞി മൊഗര്‍, ശാഹുല്‍ ഹമീദ് ഹാജി, കളായി അബ്ദുല്‍ ഖാദര്‍ ഹാജി, പച്ചാനി അബൂബക്കര്‍ സിദ്ധീഖ്, അബ്ദുല്‍ നസീര്‍ പേരാല്‍ കണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും

Leave A Reply