Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോണ്‍ഗ്രസ് നേതാക്കളുടെ ഭീഷണിയെന്ന് വിമതര്‍, സുപ്രീം കോടതിയുടെ നിര്‍ണായക വിധി ഇന്ന്

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: വിശുദ്ധ റമളാനില്‍ ജില്ലയിലെ വിവിധ മഹല്ലുകളില്‍ സംഘടിപ്പിക്കുന്ന റമളാന്‍ വനിതാ പഠന ക്ലാസിന് ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അകാദമിയില്‍ നിന്ന് 'സാക്കിയ' പണ്ഡിത ബിരുദം കരസ്ഥമാക്കിയ വനിതാ പണ്ഡിതക്കളുടെ നേതൃത്വം ശ്രദ്ധേയമാവുന്നു. മുസ്ലിം സ്ത്രീകള്‍ പ്രത്യേകമായി പഠിച്ചിരിട്ടേതക്കണ്ട ശുദ്ധിയുടെ കര്‍മ്മശാസ്ത്രം, നിസ്‌കാരം, നോമ്പ് തുടങ്ങിയ കര്‍മ്മ ശാസ്ത്ര മസ്അലകളും, മുസ്ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെും പുതു തലമുറയിലെ സ്ത്രി സമൂഹത്തിന് അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലന മുറകളും പ്രാക്ടിക്കലായി പരിശീലിപ്പിക്കുന്ന മത പഠന വനിതാ ക്ലാസുകള്‍ക്കാണ് സാക്കിയ പണ്ഡിതകള്‍ നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ അധ്യായന വര്‍ഷം സാക്കിയ ബിരുദം കരസ്ഥമാക്കിയ ഖദീജത്ത് ജുവൈരിയ സാക്കിയ വിദ്യാനഗര്‍, ഖദീജത്ത് സാദിയ സാക്കിയ പട്‌ല എന്നിവര്‍ക്ക് പുറമെ അല്‍ ഹുസ്‌നാ ഷീ അക്കാദമി വനിതാ ടീച്ചര്‍മാരായ ഫാത്തിമ മിസ്രിയ നെല്ലിക്കുന്ന്, മറിയം ഫാത്തിമ ഉളിയത്തടുക്ക എന്നിവരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

റമളാനിന് ശേഷവും ജില്ലയുടെ വിവിധ മഹല്ലുകളില്‍ സാക്കിയ പണ്ഡിതകളുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കല്‍ അനിവാര്യമായ വിഷയങ്ങളില്‍ സ്ത്രീകള്‍ക്ക് മത്രമായി ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി അറിയിച്ചു.

Leave A Reply