Latest News :
...
Home » , » അല്‍ ഹുസ്‌നാ ഷീ അക്കാദമി പുതിയ ബ്ലോക്ക് ഉദ്ഘാടനം 6 ന്

അല്‍ ഹുസ്‌നാ ഷീ അക്കാദമി പുതിയ ബ്ലോക്ക് ഉദ്ഘാടനം 6 ന്

Written By Muhimmath News on Monday, 4 June 2018 | 18:36


വിദ്യാനഗര്‍:  ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമിയുടെ പുതിയ ബ്ലോക്കിന്റെയും അല്‍ ഹുസ്‌നാ സെന്ററല്‍ ഓഫീസിന്റെയും ഉദ്ഘാടനം ഈ മാസം 6 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് പ്രമുഖ ആത്മീയ പണ്ഡിതന്‍ സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വഹിക്കും. തുടന്ന് പുതിയ അധ്യായന വര്‍ഷത്തെ ക്ലാസുകളുടെ ഉദ്ഘാടനം നടക്കും. 

സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് ഹംസ തങ്ങള്‍ ഉളിയത്തടുക്ക, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സയ്യിദ് ഖാലിദ് തങ്ങള്‍, സയ്യിദ് ഷഹീര്‍ തങ്ങള്‍ ചൂരി, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, ഇബ്രാഹീം സഅദി മുഗു, സഈദ് സഅദി കോട്ടക്കുന്ന്, മന്‍സൂര്‍ മൗലവി മൊഗ്രാല്‍ പുത്തൂര്‍, മുഹമ്മദ് റഫീഖ് അഹ്‌സനി, ഇബ്രാഹിം സഖാഫി വിദ്യാനഗര്‍, അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഇബ്രാഹിം ദേളിവളപ്പ്, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, ഹുസൈന്‍ മുഖ്താര്‍ നഈമി, അബ്ബാസ് നഈമി കുഞ്ചാര്‍, മഹമൂദ് ഹനീഫി, അബ്ദുല്‍ റഹ്മാന്‍ ബദ്ര്‍ നഗര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, മുഹമ്മദ് റഫീഖ് ബദ്ര്‍ നഗര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved