Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , , , » റമളാനിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം നമ്മുടെ പെരുന്നാള്‍ - എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ

റമളാനിന്റെ ചൈതന്യം കാത്തു സൂക്ഷിക്കുന്നതാകണം നമ്മുടെ പെരുന്നാള്‍ - എം.അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ

Written By Muhimmath News on Thursday, 14 June 2018 | 18:12


മഞ്ചേശ്വരം: സമൂഹങ്ങള്‍ക്കിടയില്‍ ഐക്യവും ഭദ്രതയും വളര്‍ത്താന്‍  പെരുന്നാള്‍ ദിനം സഹായകമാകട്ടെയെനന്  സംയുക്ത ഖാസിയും സമസ്ത കേന്ദ്ര മുശാവറാംഗവുമായ എം. അലിക്കുഞ്ഞി മുസിലിയാര്‍ ഷിറിയ  ഈദ് സന്ദേശത്തില്‍ ആശംസിച്ചു.   ആത്മ സമര്‍പ്പണത്തിന്റെ ആഘോഷ വേളയാണ് പെരുന്നാള്‍ ദിനം. സഹജീവികളിലേക്ക് സ്‌നേഹം ചൊരിഞ്ഞു വേണം പെരുന്നാളിനെ നാം സജീവമാക്കേണ്ടത്. റമളാനിന്റെ ആത്മ ചൈതന്യം നിറഞ്ഞ് തുളുമ്പുന്നതാകണം നമ്മുടെ ആഘോഷങ്ങള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved