Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ ഉയര്‍ന്ന പ്രതിഷേധം ഫലം കണ്ടു. കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ അന്ത്യോദയക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട്  കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കി. കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ ഏറെ ആഹ്ലാദത്തോടെയാണ് ഇങ്ങനെയൊരു വാര്‍ത്ത ശ്രവിച്ചത്. 
    
ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യസാംസ്‌കാരികപ്രവര്‍ത്തകരും ഒറ്റക്കെട്ടായാണ് അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. പ്രവാസി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഈ ആവശ്യമുന്നയിച്ച് നിരാഹാരസത്യാഗ്രഹം നടത്തിവരികയായിരുന്നു. അടുത്ത മാസം മുതല്‍ സമരം ആരംഭിക്കാന്‍ പി കരുണാകരന്‍ എം പിയും തീരുമാനിച്ചിരുന്നു. അന്ത്യോദയ എക്‌സ്പ്രസ് കാസര്‍കോട്ടെത്തിയപ്പോള്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ച് പ്രതിഷേധമറിയിച്ചതും ജനശ്രദ്ധ നേടിയിരുന്നു.

Leave A Reply