Latest News :
Home » , , » പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ് വൈ എസ് അനുശോചിച്ചു

പയ്യക്കി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ നിര്യാണത്തില്‍ എസ് വൈ എസ് അനുശോചിച്ചു

Written By Muhimmath News on Saturday, 30 June 2018 | 21:14


ബേക്കല്‍: പ്രമുഖ പണ്ഡിതനും പള്ളിക്കര സംയുക്ത ജമാഅത്ത് ഖാസിയുമായ പൈവളിഗെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ മരണത്തില്‍ 
എസ് വൈ എസ് ഉദുമസോണ്‍ കാബിനറ്റ് യോഗം അനുശോചിച്ചു.

പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ആബിദ് സഖാഫി മൗവ്വല്‍, നൗഫല്‍ സഅദി ജാല്‍സൂര്‍, ബി.എം.എ.മജീദ് മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, അസ്ലം ബന്താട് തുടങ്ങിയവര്‍ സംബന്ധിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved