Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കീഴുരില്‍ 2500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കീഴൂരിലെ മുഹമ്മദ് കുഞ്ഞി(56)യെ ആണ് ബേക്കല്‍ എ എസ് പി വിശ്വനാഥ്, എസ് ഐ ഉമേശന്‍, എ എസ് ഐ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുഭാഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രജിത്ത്, ശശികുമാര്‍, സൂരജ്, ജ്യോതിഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തത്. 

കടയോടു ചേര്‍ന്നുള്ള വീട്ടില്‍ നിന്നാണ് ഒളിപ്പിച്ചിരുന്ന പുകയില ഉല്‍പ്പന്നം പിടികൂടിയത്

Leave A Reply