Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , » മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം

മാണിയെ വേണ്ടെന്ന് ആവര്‍ത്തിച്ച് കാനം

Written By Muhimmath News on Saturday, 2 June 2018 | 12:04
























തിരുവനന്തപുരം: കെ.എം. മാണിയുടെ എല്‍ഡിഎഫ് പ്രവേശനകാര്യത്തില്‍ സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് സിപിഐ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇതില്‍നിന്നു എങ്ങനെ മാറുമെന്നും അദ്ദേഹം ചോദിച്ചു.
മാണിയുടെ വോട്ട് വേണ്ടെന്ന സിപിഐ നിലപാട് ശരിവെക്കുന്നതാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സര്‍ക്കാരിനു ലഭിച്ച അംഗീകാരമാണ് സജി ചെറിയാന്റെ വിജയമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved