Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page
























അബുദാബി : പ്രമുഖ പണ്ഡിതനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡണ്ടുമായ പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫിയുടെ റമസാന്‍ പ്രഭാഷണം ജൂണ്‍ എട്ടിന് ജുമുഅ നിസ്‌കാരത്തിന് ശേഷം അബുദാബി എയര്‍പോര്‍ട്ട് റോഡിലെ ദാഇറത്തുല്‍മിയയിലെ ഇത്തിസലാത്ത് ഓഫീസിന് മുന്‍വശത്തെ ശൈഖ് സായിദ് വലിയ പള്ളിയില്‍ നടക്കും. 

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയിലെ പ്രഭാഷണമായത് കൊണ്ട് പ്രഭാഷണം ശ്രവിക്കുന്നതിന് വിപുലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.



Leave A Reply