Latest News :
...
Home » » കെ എസ് ഇ ബി ജീവനക്കാരന് വധഭീഷണി; പോലീസ് കേസെടുത്തു

കെ എസ് ഇ ബി ജീവനക്കാരന് വധഭീഷണി; പോലീസ് കേസെടുത്തു

Written By Muhimmath News on Sunday, 3 June 2018 | 17:09


കാസര്‍കോട്: വൈദ്യുതി ബില്‍ അടക്കാത്തതിന് വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. 
സംഭവത്തില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എരിയാലിലെ കണ്‍സ്യൂമര്‍ നമ്പര്‍ 754 വാടക വീട്ടില്‍ താമസിക്കുന്ന ഉപഭോക്താവിനെതിരെയാണ് കേസ്. ഇന്നലെയാണ് സംഭവം. കെ.എസ്.ഇ.ബി നെല്ലിക്കുന്ന് സെക്ഷനിലെ ജീവനക്കാരനാണ് വധഭീഷണി. കെ.എസ്.ഇ.ബി സബ് എഞ്ചിനീയര്‍ ചാള്‍സിന്റെ പരാതിയിലാണ് കേസ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved