Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , » ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി

Written By Muhimmath News on Saturday, 9 June 2018 | 15:11


കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ കര്‍ഷകന്റെ മൃതദേഹം കണ്ടെത്തി. ദേലംപാടി മണിയൂര്‍ ചര്‍ളക്കൈയിലെ ചനിയപ്പ നായിക്കിന്റെ (62) മൃതദേഹമാണ്  കുണ്ടാര്‍ ക്ഷേത്രത്തിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് ചനിയപ്പയെ പയസ്വിനി പുഴയില്‍ കാണാതായത്. 

ഭാര്യ: ലളിത മക്കള്‍: രാജേഷ്, രമേശ്, രഞ്ജിനി. മരുമക്കള്‍: വാസുദേവ, ചന്ദ്രകല. സഹോദരങ്ങള്‍: കൊറഗ നായിക്ക്, കമല, സീതാറാം

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved