Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വെള്ളക്കെട്ടില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. കുശാല്‍നഗറില്‍ ഫാത്തിമ വില്ല ക്വാര്‍ട്ടേഴ്‌സിലെ മുഹമ്മദ് അന്‍സിഫിന്റെ മകള്‍ ഫാത്തിമ സൈനബ(4)യാണ് മരണപ്പെട്ടത്. പി.പി.ടി.എ.എല്‍.പി.എസ് കാഞ്ഞങ്ങാട് കടപ്പുറം (മുറിയനാവി) എല്‍.കെ.ജി വിദ്യാര്‍ഥിനിയാണ്. മുംതാസ് ആണ് മാതാവ്. കുശാല്‍നഗറിലെ ഫാത്തിമ വില്ലാ ക്വാര്‍ട്ടേഴ്‌സിലാണ് ഇവര്‍ താമസിക്കുന്നത്.

ശനിയാഴ്ച വൈകുന്നേരം കളിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരന്‍: മുഹമ്മദ് അമീന്‍.
Leave A Reply