Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » ഫത്‌ഹേ മുബാറക്: മദ്രസ പാഠപുസ്തകം വിതരണം ചെയ്തു

ഫത്‌ഹേ മുബാറക്: മദ്രസ പാഠപുസ്തകം വിതരണം ചെയ്തു

Written By Muhimmath News on Saturday, 30 June 2018 | 11:17
























എര്‍മാളം: സമസ്ത കേരള സുന്നി വിദ്യഭ്യാസ ബോര്‍ഡിന്ന് കിഴില്‍ എര്‍മാളത്ത് പ്രവര്‍ത്തിക്കുന്ന ബുസ്താനുല്‍ ഉലൂം മദ്‌റസയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗള്‍ഫ് എര്‍മാളം ജമാഅത് കമ്മിറ്റിയുടെ സഹകരണത്തോടെ മദ്‌റസ പാഠ പുസ്തകം വിതരണം ചെയ്തു, 

യോഗത്തില്‍ ജമാഅത്ത്  പ്രസിഡന്റ് ബി എം അബ്ദുള്ളക്കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് ജാഫര്‍ സഅദി മാര   ഉല്‍ഘാടനം ചെയ്തു. ഗള്‍ഫ് ജമാഅത് പ്രസിഡന്റ് അബ്ബാസ് കടുമന, ജമാഅത് സെക്ടറി ഹമീദ് എര്‍മാളം, ഇ എം അബ്ദുല്‍ കാദര്‍, ഗള്‍ഫ് എര്‍മാളം ജമാഅത്  പ്രതിനിധികളായ ഹമീദ് കരുമാനം, ഹുസൈന്‍ ബി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved