Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » ജല്‍സത്തുല്‍ ഖദിരിയ്യാ: സമൂഹ നോമ്പ് തുറയോടെ സമാപിച്ചു

ജല്‍സത്തുല്‍ ഖദിരിയ്യാ: സമൂഹ നോമ്പ് തുറയോടെ സമാപിച്ചു

Written By Muhimmath News on Thursday, 14 June 2018 | 10:53
























ഗാളിമുഖം:ഗാളിമുഖം ഖലീല്‍ സ്വലാഹില്‍ മാസാന്ത ജല്‍സത്തുല്‍ ഖാദിരിയ്യാക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കൊയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി, സയ്യിദ് ഇമ്പിച്ച്‌കൊയ തങ്ങള്‍ ഖലീല്‍ സ്വലാഹ് ന്റെ അദ്യക്ഷതയില്‍ തൊട്ടി മുദരിസ് ഹരിസ് ഹിമമി സഖാഫി പരപ്പ ഉദ്ഘാടനം ചെയ്തു, 

ബഷീര്‍ നഈമി മുഖ്യപ്രഭാഷണം നടത്തി , സയ്യിദ് മുത്ത് തങ്ങള്‍ മഞ്ഞoപറ, സാദിഖ് മുസ്ലിയാര്‍ യു.എ.ഇ എന്നിവര്‍ മുഖ്യാതിഥികളായി സമ്പന്ധിച്ചു. ജാഫര്‍ സഅദി സാഗതവും റസാഖ് സഖാഫി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved