Friday, 1 June 2018

പാചകവാതകവില കുത്തനെ കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത് 49 രൂപ
























ന്യൂഡല്‍ഹി: ജനങ്ങളെ ബുദ്ധിമുട്ടിച്ച് കേന്ദ്രസര്‍ക്കാര്‍ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് ഗാര്‍ഹിക സിലണ്ടറിന് 49 രൂപ കൂട്ടി ഇതോടെ 14 കിലോ സിലിണ്ടറിന് 688.50 രൂപയായി വില.

വാണിജ്യ സിലിണ്ടറിന് 78.50 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് ഇതോടെ പുതുക്കിയ വില 1229.50 രൂപയാക്കി. സബ്‌സിഡി സിലിണ്ടറിന് വില 497.84 രൂപയായി. 196.50 സബ്‌സിഡിയായി അക്കൗണ്ടില്‍ ലഭ്യമാകും. 


SHARE THIS

Author:

0 التعليقات: