Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » ഐ.സി.എഫ്. സൈഹാത്ത് യുണിറ്റ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു

ഐ.സി.എഫ്. സൈഹാത്ത് യുണിറ്റ് ഗ്രാന്‍ഡ് ഇഫ്താര്‍ സംഘടിപ്പിച്ചു

Written By Muhimmath News on Thursday, 7 June 2018 | 10:27















































ദമ്മാം: ഐ.സി.എഫ്. സൈഹാത്ത് യുണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് ഇഫ്താര്‍ മീറ്റ് നടത്തി. സൈഹാത്ത് അല്‍ മുല്‍തസ പാര്‍ക്കില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ അബ്ബാസ് തെന്നല ഇഫ്താര്‍ സന്ദേശം നല്‍കി.

മുസ്തഫ പാലാഴി , സാലിഹ് പയ്യന്നൂര്‍, അബ്ദുല്ല കാന്തപുരം, മാലിക്ക് പെരുമണ്ണ,അബ്ബാസ് ഇയ്യാല്‍  എന്നിവര്‍ ഇഫ്താര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശരീഫ് അല്‍ ഹസനി പ്രാര്‍ത്ഥനക്ക് നിര്‍വഹിച്ചു,അലവി ഹാജി  സ്വാഗതവും അസൈനാര്‍ മൗലവി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved