Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























കുവൈത്ത്: ഇന്ത്യാ-അറബ് ബന്ധം ശക്തിപ്പെടുത്തുന്നതിനും, അത് വിദേശ ഇന്ത്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുമായി കഴിഞ്ഞ 25 വര്‍ഷക്കാലത്തിലധികമായി  ഇന്ത്യയിലും തുടര്‍ന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ചാപ്റ്ററുകളായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ എന്ന മുംബൈ ആസ്ഥാനമായ സാമൂഹിക സാംസ്‌കാരിക സംഘടനയുടെ കുവൈറ്റ് ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം കുവൈറ്റ് ഫ്രീ ട്രേഡ് സോണ്‍ മൂവന്‍ പി ക്ക് ഹോട്ടലില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി കമ്മ്യൂണിറ്റി വെല്‍ഫയര്‍ പി പി നാരായണന്‍ നിര്‍വഹിച്ചു.












ഇന്‍ഡോ അറബ് കോണ്‍ഫഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ബാബു ഫ്രാന്‍സീസ് അദ്ധ്യക്ഷപ്രസംഗവും പ്രോഗ്രാം കണ്‍വീനര്‍ ഷൈനി ഫ്രാങ്ക് സ്വാഗതവും റിഹാബ് എം ബോര്‍സ് ലി ചെയര്‍മാന്‍ സൊസൈറ്റി ഫോര്‍ ഗാര്‍ഡിയന്‍സ് ഫോര്‍ ഡിസേബ്ല്ഡ്, ഖാലിദ് അല്‍ ആജ്മി ചെയര്‍മാന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഫ് കുവൈറ്റ് സൊസൈറ്റി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്,
അഹമ്മദ് ജാഫര്‍, കുവൈറ്റ് ടി വി ഡയറക്ടര്‍, ഡോക്ടര്‍ മുസാദ് സാവൂദ് അല്‍ ക്യപാനി ഒളിമ്പ്യന്‍ & സുലൈബിക്കാട്ട് സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ചെയര്‍മാന്‍, മുബാറക്ക് അല്‍ റാഷിദ് അല്‍ ആസ്മി പ്രശസ്ത കുവൈറ്റി ഗായകന്‍, എഞ്ചിനീയര്‍ അബ്ദുള്‍ ഹക്കീം അല്‍ മുലൈലി സിഇഒ ഇസ്തി ദാമ, ഷംസു താമരക്കുളം ഓര്‍ഗനൈസിംഗ് സെക്രട്ടറി, ഉപദേശ സമിതി അംഗങ്ങളായ ജേക്കബ് ചണ്ണം പേട്ട, അയ്യൂബ് കാച്ചേരി, വര്‍ഗ്ഗീസ് പോള്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദി പറഞ്ഞു.



Leave A Reply