Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരിച്ചവരില്‍ കാസര്‍കോട് സ്വദേശിനിയും

404

We Are Sorry, Page Not Found

Home Page

കളത്തൂര്‍: സമസ്ത കേരള സുന്നി വിദ്ധ്യാഭ്യാസ ബോര്‍ഡ് നടത്തിയ  2017-18  പൊതു പരീക്ഷയില്‍ 5, 7, 10 ക്ലാസുകളില്‍ മദീന മഖ്ദൂം അല്‍ മദ്‌റസത്തുല്‍ ബദ്‌റിയ്യ മദ്‌റസയ്ക്ക് 100 ശതമാനം വിജയം.

തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷവും വിജയം ആവര്‍ത്തിച്ചു. ഏഴാം ക്ലാസിലെ ആയിഷത്ത് അസൂറ എ ഗ്രേഡ് മികവ് നേടി

വിദ്യാത്ഥികളുടെയും അദ്ധ്യാപകരുടെയും കൂട്ടായ പരിശ്രമാണ് 100 ശതമാനം വിജയം കൈവരിക്കാന്‍ കാരണമായത് വിദ്യാത്ഥികളെയും അദ്യാപകരേയും മദ്‌റസ മാനേജ്‌മെന്റ് അഭിനന്ദിച്ചു.

Leave A Reply