Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » അന്താരാഷ്ട്ര യോഗ ദിനം; കുംട്ടി കാന സ്‌കൂളില്‍ യോഗ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

അന്താരാഷ്ട്ര യോഗ ദിനം; കുംട്ടി കാന സ്‌കൂളില്‍ യോഗ പഠന ക്യാമ്പ് സംഘടിപ്പിച്ചു.

Written By Muhimmath News on Thursday, 21 June 2018 | 19:27


ബദിയടുക്ക: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി കുംടികാന എ എസ്.ബി. സ്‌കൂളില്‍ പ്രത്യേക യോഗ പഠന ക്യാമ്പ് സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ മഹാലിം ഗേശ്വര ഭട്ട് അധ്യക്ഷത വഹിച്ചു. യോഗ പരിശീലകന്‍ നസീര്‍ സഅദി ചള്ളങ്കയം നേതൃത്വം നല്‍കി. യോഗയും ആരോഗ്യവും എന്ന വിഷയത്തില്‍ വി.വെങ്കട്ട് രാജ, എ.രാധാകൃഷ്ണന്‍ ,എന്നിവര്‍ ക്ലാസെടുത്തു.

അബ്ദുസ്സലാം പാടലടുക്ക സ്വാഗതവും ശരത് കുമാര്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved