Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

അംഗഡിമുഗര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

Written By Muhimmath News on Tuesday, 26 June 2018 | 18:25


അംഗഡിമുഗര്‍: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അംഗഡിമുഗറില്‍  ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, റാലി, ക്വിസ് , ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. 

പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂഡല്‍, ഹെഡ്മാസ്റ്റര്‍ ഹമീദ് അലി, ഗോപാല കൃഷ്ണ നായക്, അബ്ദുല്‍ റഹിമാന്‍, സലാഹുദ്ധീന്‍, ജംഷാദ്, സഈദ്, ആമിന, സാവിത്രി, എബിന്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved